ജി.വി.എച്ച്.എസ്.എസ് കുമിളി
കുമളി യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമളിസര്ക്കാര് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കുമളി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.വി.എച്ച്.എസ്.എസ് കുമിളി | |
---|---|
വിലാസം | |
ഇടുക്കി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,തമിഴ് |
അവസാനം തിരുത്തിയത് | |
30-01-2010 | Gvhsskumily |
== ചരിത്രം ==
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കുമളി ഗവ.വൊകേഷ്നല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. കുമളി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925ജൂണില്‍ ഇരവിത്തോപ്പ് പ്രൈമറി സ്കൂള്‍ എന്നപേരി൯ ഏകാദ്ധ്യാപകനായി ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ ഉ ണ്ണി അവര്‍കള്‍ ആദ്യ പ്രധാന അദ്ധ്യാപകന്. 1971-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ഉ ണ്ണി അവര്‍കള്‍ മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ് ന് 1 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അ തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എന്‍.സി.സി.
== മുന്‍ സാരഥികള്‍ ==
1991-92- കെ.സി സാമുവല്‍ . 1992-93 -എം സി ജോസഫ് 1993-94 എ നസറുള്ള
1994-95 കെ. ശശിധരന് 1995-96 റ്റി . വാസന്തി 1996-97 ആര് .പരമേശരന്‍ പിള്ള 1997-98 എം . പി ജോര്‍ജ് 1998-99 പി . ഗംഗാധരന് 1999-2000 മുരളീധരന് നായര്‍ 2000-05 ലിസമ്മ ജോസഫ് 6/2005-2006 ബാലഭാസ്ക ര്‍ $ മാജോ ബ്റൈറ്റ് 2006-07 തെരേസ 2007-08 രത്നാമണി . റ്റി 2008-09 വി.വി രാമചന്ദ്രന് 2009-2010 പി .സുരേന്ദ്രന് 2010- ഏലിയമ്മ കെ.ജെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.649492" lon="77.166252" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.616998, 77.155266
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.