എ.ബി.എച്ച്.എസ്. ഓമല്ലൂർ
| എ.ബി.എച്ച്.എസ്. ഓമല്ലൂർ | |
|---|---|
| വിലാസം | |
ഓമല്ലൂര്‍ പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 09 - 10 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-01-2010 | Abhs |
ആര്യഭാരതി ഹൈ സ്കൂള്‍
പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി
ആര്യഭാരതി ഹൈസ്കൂള്‍ പ്രശോഭിക്കുന്നു.കഴിഞ്ഞ
ഏഴുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാര്‍ക്കും വിജ്ഞാനത്തിന്റെ
.അമൃതധാര വര്‍ഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം
നിലകൊള്ളുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
. 1936 ഒരു സംസ്കൃത സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ല്‍ എം. എസ്സ്. സി. മാനേജ്മെന്റ് വാങ്ങി. ഭൗതികസൗകര്യങ്ങള് മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയന്‍സ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. കംന്പൂട്ടര്‍ ലാബിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
Trivandrum Arche diocesis വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ.Thomas Puvannalil മാനേജറായും പ്രവര്‍ത്തിക്കുന്നു. ത്തിന്റെ ഹെഡ.
മുന്‍ സാരഥികള്‍
ഫാ.മാത്യ -1963-1970 മാധവന്‍പില്ല-1970-1979 അബ്രഹം.പി.ഇ-1979-1985 ജൊര്ജ്. എ.-1985-1995 ജൊണ്.എസ്-1995-2004 ആലീസ് അബ്രഹം.-2004-2006 ഫാ.രാജന് നേദെയകലയില്‍. 2006-2009 പൊന്നമ്മ. പി.വി.-2009-
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. ബിഷപ്. എബ്രഹാം മാര്‍.മിലിത്തിയോസ്
2. ഓമല്ലൂര്‍ ശങ്കരന്
3. ക്യാപ്റ്റന്‍ രാജു.
അദ്ധ്യാപകര്‍
==വഴികാട്ടി==
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|