ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കോവിഡ് മാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് മാരി

ഒരു നാൾ തുടങ്ങിയ രോഗം
ഭൂമിയെ വിഴുങ്ങുന്ന രോഗം
രോഗത്തിൻ നാമം കോവിഡ് 19
ഈ ലോകരാജ്യങ്ങൾ മുഴുവനും
വന്നു ബാധിച്ച രോഗം
ലക്ഷങ്ങൾ മരിച്ചു വീഴുന്ന രോഗം
എങ്ങനെ കഴിയും ഇതിൽ നിന്നു രക്ഷ
പുറത്തിറങ്ങരുത് യാത്രപോകരുത്
ഉത്സവങ്ങൾക്ക് പോലും പോകരുത്
ഇടക്കിടെ കൈകൾ വൃത്തിയാക്കണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
സമൂഹ അകലം പാലിക്കണം
അതിജീവിക്കാം നമുക്ക് ഒറ്റക്കെട്ടായ്
കൊറോണയെന്നെ വൈറസ്
 

നവനീത് K.P
4 എ ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത