ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/ശുചിത്വവും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും പ്രതിരോധവും


ശുചിത്വം എന്ന് പറയുമ്പോൾ നമ്മുടെ ശരീരവും,മനസ്സും,വീടും വൃത്തിയുള്ളതായിരിക്കണം. പൊതുസ്ഥലങ്ങളിൽ ചവറുകൾ വലിച്ചെറിയുകയോ,തുപ്പുകയോ ചെയ്യരുത്.അതുപോലെ വീടും പരിസരവും നമ്മുടെ ശരീരവും വൃത്തിയായി സൂക്ഷിക്കണം.വീട്ടിലെ മാലിന്യങ്ങൾ ജൈവവളമാക്കി പരിസരം ശുചിയാക്കുക. വായു,ജലം,മണ്ണ് എന്നിവയെ നമ്മൾ വലിച്ചെറിയുന്ന സാധനങ്ങൾ മലിനമാകുന്നു.വനങ്ങൾ നശിപ്പിച്ചാൽ ജീവികൾക്ക് ഭീഷണിയാകുന്നു.ജലാശയങ്ങൾ കാത്ത്‌ സൂക്ഷിക്കുക,മണ്ണിട്ട് നികത്തരുത്. നമ്മുടെ പ്രകൃതിക്ക് വിപത്തായ പ്ലാസ്റ്റിക് നാം ഉപേക്ഷിക്കുക.കടയിലും മറ്റും പോകുമ്പോൾ ഒരു തുണി സഞ്ചി കരുതുക.നാം വസിക്കുന്ന ഭൂമിയെ നമ്മൾ തന്നെ കാത്ത് സൂക്ഷിക്കുക. വെള്ളം ധാരാളം കുടിക്കുക.പഴങ്ങളും,പച്ചക്കറികളും കഴിച്ച് രോഗപ്രതിരോധശേഷി വർധിപ്പിക്കുക.

ആവന്തിക എസ് എസ്
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം