ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/വിഷുപ്പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുപ്പുലരി


വിഷുപ്പുലരി
മേടമാസ പുലാരിയിൽ
കണിക്കൊന്നകൾ പൂത്തുലഞ്ഞു
വിഷുപക്ഷിതൻ പാട്ടുകേട്ടുണർന്നല്ലോ
എൻ ഗ്രാമം
വിഷുപ്പുലരിയിൽ
കണികണ്ടു ഞാൻ കൈനീട്ടം വാങ്ങാനായി
തൂശനിലയിട്ടു സദ്യയുമുണ്ട്
ഇനിയും വരുമല്ലോ
നന്മനിറഞ്ഞൊരു വിഷുപ്പുലരി

 

അഖിൽ കൃഷ്ണൻ H.S.
3 ജി വി എൽ പി എസ് ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത