കരകയറീടും നമ്മൾ
ഈ മഹാമാരിയെ
ഒരു കൈയകലം കൊണ്ട്
ചെറുത്തു തോല്പിക്കും നാം
ഒരുമയോടെ മനസ്സുകൾ കോർത്തോരു
വിജയമാല്യം അണിഞ്ഞിടും നിശ്ചയം
അതിജീവനത്തിന്റെ സുർണമാല്യം
മിവിൻ
8A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത