ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വം.
ശുചിത്വം.
ശുചിത്വം പാലിച്ചാൽ കൊറോണ പോലുളള മാരകരോഗങ്ങളും മറ്റ് രോഗങ്ങളും തടയാൻ കഴിയും. വീടും പരിസരവും വൃത്തിയാക്കുക. കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക. അയൽക്കാരോടും ബന്ധുക്കളോടും ശുചിത്വത്തെപ്പറ്റി പറഞ്ഞുകൊടുക്കുക എന്നതാണ് നമ്മടെ കടമ. ശുചിത്വം ശിലിച്ചാൽ വൈറസ് രോഗങ്ങൾ പിടിപെടില്ല. പിന്നെ കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം മാസ്ക് ധരിക്കുക, അകലം പാലിക്കുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ