പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/നവകേരളം
ഓ എത്ര സുന്ദരമീ കേരളം!
ദൈവത്തിൻ കയ്യൊപ്പ്പതിഞ്ഞ കേരളം!
കളകളാരാഗത്തോടെ ഒഴുകുന്ന നദികൾ
ശാന്തമായ തിരമാലകൾ പുറപ്പെടുവിക്കുന്ന സാഗരം
കുയിലിൻ്റെ ഗാനവും കിളികളുടെ ഈണവുo
സുരക്ഷിതത്വത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെ ചിഹ്നങ്ങൾ
തൻ്റെ കളികളിൽ
ഏർപ്പെടുന്ന മുയൽ കുഞ്ഞുങ്ങളും കടുവകിടാങ്ങളും
അഹംഭാവമില്ലാതെ ഉയരുന്നു സിംഹത്തിൻ
ഗർജനങ്ങൾ
മാനവൻ സ്നേഹിക്കുന്നു തൻ്റെ പ്രകൃതിയെ
നട്ടുവളർത്തുന്നു മരങ്ങളും ചെടികളും
സ്വതന്ത്രരാക്കപ്പെട്ട മൃഗങ്ങളും കിളികളും
സംരക്ഷിക്കണം ഈ പുഴകളേയും അരുവികളേയും
ശുദ്ധമായിരിക്കട്ടെ എന്നുമീ ജല സാഗരങ്ങൾ
സാമാധാനത്തിൻ്റെയും ഉല്ലാസത്തിൻ്റെയും നാളുകൾ
തെളിയുന്നു സമൃദ്ധിയുടെ പുഞ്ചിരികൾ
ഓരോ ജീവജാലങ്ങളുടെയും മുഖങ്ങളിൽ
ഓ എത്ര സുന്ദരമീ കേരളം!
ദൈവത്തിൻ കയ്യൊപ്പ് പതിഞ്ഞ കേരളം!
Ann Maria Xavier
|
VIll: B പള്ളിത്തുറ. എച്ച്.എസ്.എസ് കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം