ശുചിത്വ മെന്നത് നാമെല്ലാരും അറിഞ്ഞുചെയ്യേണം കൈയ്യുംമുഖവുംകാലുകളും നിത്യം കഴുകേണം നിത്യം ചെയ്താൽ രോഗം നമ്മെ വിട്ടകന്നീടും രോഗം പോയാൽ നാമെല്ലാരും സുരക്ഷിതരായീടും