ശുചിത്വ മെന്നത് നാമെല്ലാരും
അറിഞ്ഞുചെയ്യേണം
കൈയ്യുംമുഖവുംകാലുകളും
നിത്യം കഴുകേണം
നിത്യം ചെയ്താൽ രോഗം
നമ്മെ വിട്ടകന്നീടും
രോഗം പോയാൽ
നാമെല്ലാരും സുരക്ഷിതരായീടും
ആദിത്യ ജ്യോതി
ഏഴ് സി ജി.എച്ച്.എസ്. പോങ്ങനാട് കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത