ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ജലാശയം

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജലാശയം


ജലാശയം
എന്റെ ജലവും മലിനമായി
എന്റെ ജലവും വറ്റിപോയി
മലിനമായ കുളങ്ങളും
അതി മലിനമായൊരു പുഴകളും (2)

എന്റെ ആമ്പൽ കരിഞ്ഞു പോയി
എന്റെ താമര വാടിപോയി
മത്സ്യമെല്ലാം
 പിരിഞ്ഞുപോയി....
ഞാൻ മാത്രം ബാക്കിയായ്...(2)
        (എന്റെ ജലവും )
എന്നെ സംരക്ഷിക്കുവാനിയി
വയലുകൾ നികത്താതിരിക്കു...
എന്നെ സംരക്ഷിക്കുവാനായി...
വൃക്ഷങ്ങൾ നാട്ടു പിടിപ്പിക്കു...... (2)
       (എന്റെ ജലം )

 

കിനാൻ സി
8 A ജി വി എച് എസ് എസ് വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത