നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


നാട്ടുകാരെല്ലാം വീട്ടിലിരിപ്പാ
ഇങ്ങോട്ടും പോകാൻ വയ്യല്ലോ
തൊട്ടാൽ തുമ്മിയാൽ തുപ്പിയാൽ രോഗം
സോപ്പല്ലേ ഏക പ്രതിരോധം
ലോകത്തെ ആകെ വിഴുങ്ങിയ കോവിഡ്
മാനുഷർ തന്നുടെ ഘാതകനോ
ലക്ഷോപലക്ഷങ്ങൾ മണ്ണിലലിയുന്നു
കോടികൾ രോഗത്തിന് ഭീതിയിലായി
പക്ഷിമൃഗാദികൾ ഊരു ചുറ്റുമ്പോൾ
മാനുഷർ വീട്ടിലിരിപ്പാണെ
അടിപിടിയുമില്ല കലഹവുമില്ല
മാലിന്യക്കൂമ്പാരം തീരെയില്ല
പെണ്ണിനോ മണ്ണിനോ തൊട്ടുകളിച്ചാൽ
പ്രത്യാഘാതം വലുതാണെ.

 

ദേവർഷ് ചന്ദ്ര കെ പി
2 സി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത