ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ ഗാനം

കൊറോണ ഗാനം

ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻ്റെ
കഥ കഴിച്ചിടും.

തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ -
വിപത്തകന്നിടും വരെ .
 

അക്ഷിത .S .J
2 A എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്, തിരുവനന്തപുരം, പാറശാല
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത