എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണോ ഗാനം

ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻ്റെ
കഥ കഴിച്ചിടും.

തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ -
വിപത്തകന്നിടും വരെ .
 

അക്ഷിതഎസ്.ജെ
2 A എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്,
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത