(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേയ്ക്കായി
ഇനി വരുന്ന വൈറസുകൾക്ക്
ഇവിടെ വാസം സാധ്യമല്ല
രോഗ പ്രതിരോധ ശേഷിതൻ
മക്കളാണ് കേരളത്തിൽ
ഇവിടെ ഉള്ള വൈറസുകളെ
തുരത്തി ഓടിക്കും മക്കൾ
നമ്മൾ പുഴകളും നദികളും
വൃത്തിയായി സൂക്ഷിക്കും
ഒറ്റക്കെട്ടായി നമുക്കും അതി
ജീവിച്ചു സർവ്വ നന്മയുള്ള
കേരളത്തെ വാർത്തെടുക്കാം
നല്ല നാളെയ്ക്കായി....