സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ഓർമ്മയിൽ എന്നും നിൽക്കുമീ കാലം
ഈ ലോകത്തെ സർപ്പമായി
വിഴുങ്ങും കൊറോണ
ദരിദ‍്രിരില്ല ധനവാൻമാരുമില്ല
എല്ലാം ഒന്നായി കാണും കൊറോണ
കൊറോണയാം സർപ്പത്തെ
ത‍ുരത്താം ഒന്നായി
കൈ കഴുക‍ൂ ഇടയ്ക്കിടെ
അതിനായി സോപ്പും വെള്ളവും
ഉപയോഗിച്ചീടൂ
ചുമയ്കുമ്പോഴും ത‍ുമ്മുമ്പോഴും
ത‍ുവാലകൊണ്ട് പൊത്തിപ്പിടിക്ക‍ൂ
വ്യക്തി ശ‍ുചിത്വം പാലിക്കണം നാം
ആരോഗ്യം ശ‍്രദ്ധിക്കുക നാം
ഈ ലോകത്ത് നിന്ന് ത‍ുരത്താം
കൊറോണയെ


 

ആൻമരിയ ജോണി
8 D സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളിി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത