എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/കൊറോണ വിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വിത്ത്

ചൈനാ മതിൽക്കെട്ടിൽ
       എറിഞ്ഞ വിത്ത്
       ലോകം മുഴുവനും മുളച്ചാവിത്ത്
       മുളച്ചു മുളാപൊട്ടി കൊറോണ വിത്ത്
       
       ലോകം വിറപ്പിക്കും അസുര വിത്ത്
       കണ്ടു ഭയപ്പെട്ടു നടുങ്ങീടുന്നേ……….
പെട്ടു പിടിപെട്ടാൽ കഴി‍‍ഞ്ഞു ജീവൻ
കൂട്ടു കുടുംബങ്ങൾ ഭയന്നോടുന്നേ.

ഷിസ ബസരി
2 A എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത