(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
നമ്മുടെ വീടും പരിസരവും
എന്നും വൃത്തിയാക്കീടണം
രോഗാണുക്കളെ സൂക്ഷിക്കേണം
നമ്മളും എന്നും വൃത്തിയായീടണം
ആഹാരത്തിന് മുൻപും പിമ്പും
കൈയ്യും വായും കഴുകേണം
ശുചിയായിടുന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും