ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/നല്ല നാളേക്കായ് ......

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ് ......
 

 ലോകമിതെങ്ങോട്ട് എങ്ങും നിശ്ചലം
 കേവലം ഒരു വൈറസ് വന്നപ്പോൾ
 ശൂന്യമായി വ്യർഥമായി മനുഷ്യ ലോകം
 നെട്ടോട്ടം ഓടുന്നു ഈ മാരിയെ തടുക്കാൻ
ലോകവും ലോകജനതയും
ഒരു രാജ്യത്തെ പോലും ഒഴിച്ചിടാതെ ദൈവമേ ഇതെന്തൊരു പരീക്ഷണം
പ്രായഭേദം ഒന്നില്ലാതെ ചെറു കുഞ്ഞിനെപ്പോലും വിടാതെ
ദൈവമേ നീ മാത്രം അഭയം
തുടങ്ങിയതും നീ അവസാനിപ്പിക്കാൻ കഴിവുള്ളവനും നീ
പ്രതീക്ഷയോടെ പ്രത്യാശയോടെ "പാവമീ മനുഷ്യ ജന്മങ്ങൾ"

 

വിഷ്ണു
16D ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത