ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/ കോറോണക്കൊരു മുന്നറിയിപ്പ്

കോറോണക്കൊരു മുന്നറിയിപ്പ്

മനുഷ്യ നാശം കാണാനിറങ്ങിയ രാക്ഷസനാണോ നിന്നുള്ളിലെങ്ങും?
ആരു പറഞ്ഞു നീ ഭീകരനാണെന്ന്
സുരക്ഷയാം വാൾ മുന നിന്നെയരിഞ്ഞിടും.
ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾ ഒറ്റക്കൊരു കെട്ടാനിന്നു.
ഞങ്ങൾ പോയിടു എൻ അമ്മയെ വിട്ടു നീ
 അമ്മദൻ മക്കൾ കൊന്നിടും നിന്നെ.
നിപ ഡിഫ്ത്തീരിയ
കൊലകൊബ്ബൻമാരെ
കൊന്നൊടുക്കിയൊരു
ജനതയാണിവിടെ ഈ
ജനത്തിനിടയിലാണ് നിൻ വാസവും.
കാത്തിരിക്കു നീ നിൻ
കാലാനുവേണ്ടി.
പൈശാചിൻ അണുവെ നിനക്കില്ലേ
സ്ഥാനം ദൈവങ്ങൾ വാണീടും
 ഇന്നാട്ടിലെങ്ങും.

{BoxBottom1

പേര്=സാബിത് ക്ലാസ്സ്= X പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്, സ്കൂൾ കോഡ്= 11028 ഉപജില്ല= കാസർഗോഡ് ജില്ല=കാസർഗോഡ് തരം=കവിത color=2

}}