പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്ഷരവൃക്ഷം/ചിലത്‌

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/അക്ഷരവൃക്ഷം/ചിലത്‌ എന്ന താൾ പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്ഷരവൃക്ഷം/ചിലത്‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിലത്‌


ചില സന്ധ്യകൾ ചുവന്ന് തുടുക്കാറില്ല.
ചില മുകിൽ മാല കൾ പെയ്തൊഴിയാറില്ല.
ചില രാത്രികൾ നിലാവ് പൊഴിക്കാറില്ല.
ചില നേരം കാറ്റിന് ചന്ദനഗന്ധമില്ല
ചില മോഹങ്ങൾ സഫലമാ കാറില്ല.
ചിലനിമിഷങ്ങൾമനസ്സിൽനിന്നുംമായാറില്ല.
ചില സത്യങ്ങൾ ആരും ഓർക്കാറില്ല.
ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാറില്ല.....

 

അനന്തു
4 എ പി വി എൽ പി എസ് കൈലാസം കുന്ന്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 03/ 02/ 2024 >> രചനാവിഭാഗം - കവിത