ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഭീകരൻ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ


ഭൂമിയേ കൊറോണതൻ
വിരിപ്പാൽ മൂടി
പ്രതിരോധം.... പ്രതിരോധ മാണിന്നത്തെ
ആയുധം
കൊ.. റോ.. ണ
എന്ന മൂന്നക്ഷരം ഈ
ലോകത്തെ ആഴത്തിൽ ഭീതിയിലാഴ്ത്തി
ചൈനയിലെ വുഹാനിൽ
തലയുയർത്തി
 കൊറോണയിന്ന്
ലോകത്തെ ആകെയും ഭരിച്ചിടുന്നു.
  കിണ്ടിയും കൃഷിയും തിരിച്ചു വന്നു. ലോകത്തെ വിറപ്പിച്ച കൊറോണയെ
ലോകം തുരത്തും വരേയും
വൃത്തി പാലിക്കുക നാം...
ജാഗ്രത പാലിക്കുക നാം...
ഒന്നിച്ചു നിന്നു തുരത്താം
ഭീകരൻ കൊറോണയേ.....

 

ഫാത്തിമ്മ
8 E ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത