മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

അടചിട്ടു വീടിന്റെ വാതിൽ പടിക്കൽ നിന്ന്
എത്തി വിളിക്കുന്നത് എന്ത് മാരി
കാണാൻ കഴിയാത്ത അടുത്താൽ
പിടിക്കുന്ന കരുതി കൊടുക്കുന്ന മഹാമാരി.....
കേരളക്കരയല്ല............
ഭാരതം അപ്പുറം വന്നതാണേ
ഇന്നീ ലോകത്തിൽ പരാതി പടർത്തുന്ന
കൊന്നൂ കൂട്ടുന്നൊരീതെന്തു മാരി
അതിജീവിക്കും നമ്മൾ അതിജീവിക്കും
പൊരുതി നേടും നമ്മൾ പൊരുതി നേടും
പഴയൊരാം ലോകത്തെ തിരികെ പിടിക്കാനായ്
ഒറ്റയ്ക്കിരുന്ന് നാം പൊരുതി നേടും

നഫീസത്തുൽ മിസ്രിയ
4 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത