മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

ലോകമെമ്പാടും കൊറോണ എന്ന മഹാമാരി
ജനങ്ങളെ എല്ലാം പരിഭ്റാന്തരാക്കി.
ലോകം മുഴുവൻ ഇത് പടർന്നുനിന്നു
കൊച്ചു കേരളത്തിലും പടർന്ന് വന്നു.
ജോലി ഇല്ലാതെ ജനങ്ങളെല്ലാം
ലോക്ഡൗണിലായി കഴിഞ്ഞിരിക്കുന്നു.
ഇതിനെ നേരിടാൻ നമ്മുക്ക് ആവശ്യം
ശുചിത്വവും വൃത്തിയും തന്നെ.
കൈകൾ നന്നായി കഴുകീടേണം
സോപ്പും വെള്ളമോ സാനിറ്റൈസർ കൊണ്ടോ.
നമ്മുടെ ജീവൻ നമ്മുക്ക് തന്നെ
ശുചിത്വത്തോടെ സംരക്ഷിക്കാം.
വീടും പരിസരവും വൃത്തിയാക്കൂ...
കീടങ്ങളെ നമ്മിൽ നിന്നകറ്റൂ...
ജീവനാണ് നമ്മുടെ സംമ്പത്ത്
അതിന് ഞങ്ങൾ എന്തും ചെയ്യണം.
കൊറോണ എന്നത് ആശങ്കയല്ല
ജാഗ്റതയാണ് നമ്മുക്ക് വേണ്ടത്.
എല്ലാവരും ശുചിത്വത്തോടെയിരിക്കൂ
നമ്മുക്ക് കോവിഡ് 19 എന്ന കൊറോണയെ നേരിടാം.

ഫാത്തിമ.പി.കെ
4 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത