പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്ഷരവൃക്ഷം/ഈ വേനലവധി

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/അക്ഷരവൃക്ഷം/ഈ വേനലവധി എന്ന താൾ പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്ഷരവൃക്ഷം/ഈ വേനലവധി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ വേനലവധി


ഈ വേനൽ ചൂടേറുന്നു
ഈ ചൂടിൽ നാമറിയുന്നു
വെറുതെയിരിപ്പിൻ വിരസഭാവം
ചുണ്ടുകളിൽ പുഞ്ചിരിയില്ല
തൂവാലയത് മറച്ചീടുന്നു
ആ മറവ് നമുക്കേകുന്നു സുരക്ഷിതകവചം
ചങ്ങാതികളുമായി കളിചിരിയില്ല
ചങ്ങാത്തം ഭീതിയിലായി
ഈ വേനലിൽ കൂട്ടുപിടിക്കാം
പുസ്തകത്തിൻ താളുകളെ
ആ താളിൻ തണുപ്പിലേറി
ഈ വേനൽ ചൂടകറ്റാം


 

ഗൗരി ഷൈജു
4 എ പി വി എൽ പി എസ് കൈലാസംകുന്നു
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 03/ 02/ 2024 >> രചനാവിഭാഗം - കവിത