വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഭൂമി


എന്റെ ഭൂമി എത്ര സുന്ദരം
എന്റെലോകം എത്ര കൗതുകം
പൂക്കളും പുഴകളും
മാമലകളും മരങ്ങളും
കിളികളും മൃഗങ്ങളും
ഒത്തുചേരുന്നിടം എന്റെ ഭൂമി
വേനലും വർഷവും
ശൈത്യവും വസന്തവും
ഗ്രീഷ്മവും ഹേമന്തവും
മാറി മാറി വരുന്നിടം എന്റെ ഭൂമി
എന്റെ ഭൂമി എന്തൊരത്ഭുതം
എന്റെ ലോകം എത്രവിസ്മയം

 

ജോത്സന ജോഷി
2 ഡി വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത