ജി.വി. എച്ച്. എസ്.എസ്. ചേളാരി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

അമ്മയായ ഭൂമിക്ക് കാവൽ ആവാൻ
നമ്മൾ അല്ലാതെ മറ്റാരുമില്ല
മലകളില്ല മരങ്ങളില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയെ മലനാട്ടിൽ ഇപ്പോൾ
മലകൾ ആയി പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തുവച്ച്
മണ്ണ് ഒക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം പുക വായു വിഷം
കടലും വിഷമയം ആക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയായ മക്കളെ കാത്തിരിപ്പും
നേരമില്ല ഒട്ടും നേരമില്ല ഒട്ടും
ജീവൻെറനന്മയെവീണ്ടും എടുക്കാം
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല

ആതിര
10 C ജി.വി.എച്ച്.എസ്.ചേളാരി
വേങ്ങര ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഫലകം:Verify