Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ
ലോകവും നഗരവും മുക്കിലും മൂലയിലും പതുങ്ങിയിരുന്നു ജീവനെടുക്കും കൊറോണ എന്നൊരു കൊലയാളി
നിന്നെ തുരത്താൻ ഒന്നായി
ഞങ്ങൾ വരുന്നു അകലം പാലിച്ചും, മാസ്ക് ധരിച്ചും ശുചിത്വവും ആയി ഞങ്ങൾ വരുന്നു
പ്രതിരോധിക്കാം, അതിജീവിക്കാം നമുക്ക് നമ്മേ രക്ഷിക്കാം
ലോകവും നഗരവും മുക്കിലും മൂലയിലും പതുങ്ങിയിരുന്നു ജീവനെടുക്കും കൊറോണ എന്നൊരു കൊലയാളി
പുറത്തു പോയി വരുമ്പോഴെല്ലാം കൈകൾ നന്നായി കഴുകേണം അറിവിൻ ആശയം അറിയേണം അറിവ് കേട് കാട്ടാതെ അതിജീവിക്കാം കൊറോണയെ
|