സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/മരണയുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/മരണയുദ്ധം എന്ന താൾ സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/മരണയുദ്ധം എന്നാക്കി മാറ്റിയിരിക്കുന്നു: പേര് മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരണയുദ്ധം


മരണയുദ്ധത്തിൽ നിന്നും
               ജയിക്കൂ
 കേരളമണ്ണാണ് നമ്മുടെ
                   നാട് ഒത്തൊരുമയോടെ നാടിനു
  വേണ്ടിയെല്ലാം സഹിച്ചു
ഗൃഹത്തിലിരിക്കവെ കരം
    ശുദ്ധമാക്കി ശുചിത്വം
             വരിക്കാൻ
        തൊടേണ്ടാമുഖം
     മൂക്കുമക്കണ്ണുകളെ
           ദൈവത്തെ
     കൂട്ടായ്ഭജിക്കുവിൻ
      കൊറോണയെന്ന
    വൈറസ് നശിക്കാൻ.

 

ദേവിക
7 എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത