സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പനിനീർ പൂവേ

13:01, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പനിനീർ പൂവേ എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പനിനീർ പൂവേ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പനിനീർ പൂവേ.....

എന്റെ മനസ്സിൻ താഴ്വാരത്തിൽ

ഇതൾ വിടർന്ന പനിനീർ പൂവേ,

പൊഴിയുന്ന മഞ്ഞായ്

ഞാൻ നിന്റെ ഇതളിൽ

ചേർന്നിരിക്കാം..........


വെയിലേറ്റു വാടാതെ

മഴയേറ്റു കുളിരാതെ

നിന്നെ ആദ്രമീ,

ഈറൻ മിഴിയിൽ

ചേർത്തു വയ്ക്കാം.

കീർത്തി സി. എസ്
8 K സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത