സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ജീവിച്ചിരിക്കുവാൻ

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിച്ചിരിക്കുവാൻ


ഈ ഭൂമിയിൽ നാം ജീവിച്ചിരിക്കുവാൻ
വ്യക്തിശുചിത്വം കൂടിയേതീരൂ
കൈകൾ കഴുകേണം കാലുകൾ കഴുകേണം
വ്യക്തിശുചിത്വം കൂടിയ്യേതീരൂ

നമ്മുടെ ജീവിത ശൈലികൾ ആണല്ലോ
നമ്മുടെ ആരോഗ്യ സംരക്ഷണം
വ്യക്തിശുചിത്വത്തോടോപ്പം നാം നാമ്മുടെ
ചുറ്റുപാടിനേയും ശുചിയാക്കിടേണം

അലക്സ് ജോർജ്ജ്
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത