ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത


പര പരാ പരക്കുന്ന വൈറസ് ചുറ്റും
പകരാതിരിക്കാൻ നമുക്കെന്ത്‌ചെയ്യാം
കൈകൾ ഇടയ്ക്കിടെ സോപ്പാൽ കഴുകാം
പുറത്തിറങ്ങുമ്പോൾ മാസ്കും അണിയാം
തൂവാല കൊണ്ട് മുഖം മറച്ചിടാം
നിശ്ചിത അകലവും പാലിച്ചീടാം
ലോക്ഡൗൺ ദിനങ്ങളിൽ വീട്ടിൽ ചിലവിടാം
വീട്ടുകാര്യങ്ങളിൽ പങ്കെടുക്കാം
നാടിന്റ മുഖ്യന്റ ഉത്തരവ് പാലിച്ചേ
അതിജീവനത്തിന്റെ ഭാഗമാകാം


 

ഗോകുൽ .ജി
5 A ജി .എൽ .പി .ജി .എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത