ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/കൊറോണ

00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

അതിജീവിക്കാം നമുക്കീ കൊറോണയെ
തുരത്താം നമുക്കീ മഹാമാരിയെ
മുഖാവരണം അണി‍ഞ്ഞിടാം നമുക്ക്
കൈകൾ ശുചിയായ് കഴുകീടാം
സാമൂഹിക അകലം പാലിച്ചിടാം
ആഘോഷങ്ങളെല്ലാം ഒഴിവാക്കിടാം
സഹോദരങ്ങൾക്ക് സാന്ത്വനമേകീടാം പരസ്പരം
കൊച്ചുകൊച്ചു സഹായങ്ങൾ നൽകീടാം
ലോകത്തിനായ് നമുക്ക് പ്രാർഥിച്ചിടാം
കൈകോർക്കാം നമുക്ക് കൈകോർക്കാം
കൊറോണയെ തുരത്താനായ് കൈകോർക്കാം
ഒാടിച്ചിടാം നമുക്ക് ഒാടിച്ചിടാം
ഈ മഹാമാരിയെ ഭൂമിയിൽ നിന്നും ഒാടിച്ചിടാം

അഖിൽ എം എസ്
6 A ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത