ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/തെളിഞ്ഞൊഴുകി നദികൾ

തെളിഞ്ഞൊഴുകി നദികൾ      

കള കളം പാടി നദികൾ
ശുദ്ധിയോടെ ഒഴുകുന്നു
മാലിന്യം തള്ളുന്നില്ല
ഫാക്ടറികൾ അഴുക്കു-
കളൊഴുക്കുന്നില്ല
ഗംഗയും യമുനയും
തെളിഞ്ഞൊഴുകി
വാനം നീല പുതച്ച
തെളിഞ്ഞ സുന്ദരിയായി
ലോക്ക് ഡൗൺ അവർക്ക്
അനുഗ്രഹമായി


 

അജുന ശാന്ത്‌ . എ . ജെ
2 B ഗവ . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത