Login (English) Help
കള കളം പാടി നദികൾ ശുദ്ധിയോടെ ഒഴുകുന്നു മാലിന്യം തള്ളുന്നില്ല ഫാക്ടറികൾ അഴുക്കു- കളൊഴുക്കുന്നില്ല ഗംഗയും യമുനയും തെളിഞ്ഞൊഴുകി വാനം നീല പുതച്ച തെളിഞ്ഞ സുന്ദരിയായി ലോക്ക് ഡൗൺ അവർക്ക് അനുഗ്രഹമായി
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത