ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കൊറോണരാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണരാക്ഷസൻ     

കൊറോണയെന്നൊര‍ു രാക്ഷസൻ
ലോകം ച‍‍ുറ്റിനടക്ക‍ുമ്പോൾ ഒര‍ുകൈ അകലം പാലിച്ചില്ലേൽ ഒറ്റക്കാക‍ും
സ‍ൂക്ഷിച്ചോ
കൊറോണയെന്നൊര‍ു രാക്ഷസൻ
താണ്ഡവമാട‍ും കാലത്ത് നാട്ടിലിറങ്ങി വിലസാതെ വീട്ടിലിര‍ുന്നൊ നാട്ടാരേ
കൊറോണയെന്നൊര‍ു രാക്ഷസൻ
ഉലകം ച‍ുറ്റാനിറങ്ങ‍ുമ്പോൾ
തെര‍ുവ് ച‍ുറ്റി വര‍ുന്നോരേ ശ‍ുചിത്വ ശീലം പാലിച്ചോ
ശ‍ുചിത്വമെന്ന് കേട്ടാലെ ഓടിയൊളിക്ക‍ും രാക്ഷസൻ

{BoxBottom1

പേര്= റൈഹാന എൻ ക്ലാസ്സ്= 4A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെന്റ് എച്ച് എസ്സ് മടത്തറക്കാണി സ്കൂൾ കോഡ്= 42030 ഉപജില്ല= പാലോട് ജില്ല= ആറ്റിങ്ങൽ തരം= കവിത color= 1

}}