കൊറോണയെന്നൊരു രാക്ഷസൻ
ലോകം ചുറ്റിനടക്കുമ്പോൾ ഒരുകൈ അകലം പാലിച്ചില്ലേൽ ഒറ്റക്കാകും
സൂക്ഷിച്ചോ
കൊറോണയെന്നൊരു രാക്ഷസൻ
താണ്ഡവമാടും കാലത്ത് നാട്ടിലിറങ്ങി വിലസാതെ വീട്ടിലിരുന്നൊ നാട്ടാരേ
കൊറോണയെന്നൊരു രാക്ഷസൻ
ഉലകം ചുറ്റാനിറങ്ങുമ്പോൾ
തെരുവ് ചുറ്റി വരുന്നോരേ ശുചിത്വ ശീലം പാലിച്ചോ
ശുചിത്വമെന്ന് കേട്ടാലെ ഓടിയൊളിക്കും രാക്ഷസൻ