ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/വീട്ടിലിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിലിരിപ്പ്

   മാരി മഹാമാരി കോവിഡ് വന്നേ!.
          ലോകം വിറകൊണ്ടു ജനങ്ങൾ വിറകൊണ്ടു.
         ഓട്ടവുമില്ല ചാട്ടവുമില്ല വീട്ടിലിരിപ്പൂ ഞങ്ങൾ.
     പാർക്കുകളില്ല ,കടകളുമില്ല,വീട്ടിലിരിപ്പൂ ഞങ്ങൾ .
    പലപല നാടുകളിൽ കറങ്ങിനടന്നോർ, അനുഭവിപ്പൂ ഇന്ന് അനുഭവിപ്പൂ ഇന്ന്
   കണ്ണീരും നിലവിളികളുംഎങ്ങും . ആയിരമായിരം ശവങ്ങൾ ചുറ്റിലും.
    പ്രതിരോധിക്കും ഞങ്ങൾ മഹാമാരി-
       കൊരോണയെ ,പ്രതിരോധിച്ചീടും ഞങ്ങൾ
       പ്രതിരോധിച്ചീടും, വീട്ടിലിരിക്കും,
       വീട്ടിലിരിക്കും പ്രതിരോധിക്കും ഞങ്ങൾ.

മിലൻ രാജ് S
5 B ജി.യു.പി.എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത