സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്നൊരു വൈറസ്


കൊറോണ എന്നൊരു വൈറസ് വന്നു ജനങ്ങളെല്ലാം വീട്ടിലായി ചൈനയിൽനിന്നും രോഗം പടർന്നു ആദ്യം വന്നത് പനിയാണ് മുഖ്യ ലക്ഷണം പനി ആണെന്ന് ഡോക്ടർമാർ കണ്ടെത്തി പോലീസുകാർ നിയന്ത്രണം തുടങ്ങി ജനങ്ങളുടെ സുരക്ഷയ്ക്ക് ആളുകളില്ല വണ്ടികൾ ഇല്ല കടയിൽ ഒന്നും തിരക്കുമില്ല പ്രാർത്ഥന ഇല്ല പൂജകൾ ഇല്ല എങ്ങുമെന്നും നിശബ്ദത മാലിന്യങ്ങൾ കുറവാണ് പ്രകൃതിയിൽ ആകെ സന്തോഷം വീട്ടിൽ എങ്ങും ആനന്ദം കുട്ടികൾക്കെല്ലാം ഉൽസാഹം ഡോക്ടർമാരും നേഴ്സുമാരും രോഗം വന്നു കിടപ്പിലായി വീട്ടിൽ ഇരിക്കൂ സുരക്ഷിതർ ആകു വൈറ സിൽ നിന്നും രക്ഷ നേടൂ ഒരുമയോടെ നിന്നിടാം ഒത്തൊരുമിച്ചു പ്രയത്നിക്കാം കൊറോണ യെ തുരത്തി ടാം പുതിയൊരു ലോകം സൃഷ്ടിക്കാം

 

സഫാനിയ ലിൻസൺ
4 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം