തോലമ്പ്ര യു പി എസ്‍‍/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി


കോവിഡ് എന്ന മഹാമാരി

എന്തിന് വന്നു നീ 
ലോകമാം മാരിയെ 
എന്തിന് ഈ ക്രൂരത കാണിക്കുന്നു നീ
ആര് ചെയ്ത തെറ്റിന്റെ പാപ കൈകളാൽ 
ലോകമെങ്ങും ഭയാനകം ആക്കി നീ 
പോവുക നീ ലോകത്തെ വെടിഞ്
ഇല്ല നീ അറിയുമീ ലോകമാം ശക്തിയെ
സോപ്പ് കൈകളാൽ കഴുകി നാം മാരിയെ 
തുടച്ചു മാറ്റും ഈ ശക്തിയാം ജനത 
പൊരുതും നാം നല്ല ഒരു നാളെയ്ക്കായി

റിയ യു.പി,
7A [[|തോലമ്പ്ര യുപി സ്കൂൾ]]
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത