എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ചൈന എന്നൊരു രാജ്യം അവിടത്തെ ആളുകൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു .അങ്ങിനെ 2019 നവംബറിൽ ഒരു രോഗം പിടിപെട്ടു .അവിടത്തെ ആളുകൾ ആ രോഗത്തിന് വലിയ പ്രാധാന്യം നൽകിയില്ല . പക്ഷെ ആ രോഗം വലിയൊരു മഹാമാരിയായി പുറപ്പെട്ടു .അങ്ങനെ ആ രോഗം പടർന്നു പിടിച്ചു .ആ രോഗത്തിന്റെ പേരാണ് കൊറോണ എന്ന കോവിഡ് -19 .ചൈനയിൽ നിന്നും ആ രോഗം മറ്റു രാജ്യങ്ങളിലേക്ക് പടർന്നുകൊ ടിരുന്നു .ആളുകൾക്ക് രോഗികളെ കാണാനോ പുറത്തേക്ക് ഇറങ്ങാനോ കഴിഞ്ഞില്ല .അത്രയും മാരകമായ രോഗമായിരുന്നു .കടുപിടിത്തങ്ങളിൽ മുൻപതിയിലായിരുന്ന ചൈനക്ക് പോലും അതിനുള്ള മരുന്ന് കാടുപിടിച്ച കഴിഞ്ഞില്ല .അങ്ങനെ ലോകമാകെ പടർന്നുപിടിച്ചു ആ രോഗം .ചൈനയിൽ നിന്നും കുറച്ചു വിദ്യാർത്ഥികൾ ഈ രോഗം പിടിപെട്ട് കേരളത്തിലേക്ക് വന്നു.പക്ഷേ കേരളത്തിലെ ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ഈ രോഗത്തിൻെ പ്രാധാന്യം മനസിലാക്കി .അവർക്ക് ആവശ്യമായ പരിചരണം നൽകി .അങ്ങനെ അവർ രോഗമുക്തരായി സുഖം പ്രാപിച്ചു .ചൈനയിൽ നിന്ന് ഇറ്റലി ,ഫ്രാൻസ് ,യു എസ് എ ,എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലേക്കും ഈ രോഗം പടർന്നു പന്തലിച്ചു .ഈ രോഗം ഒരു മഹാമാരിയായി തുടർന്നു കൊണ്ടിരിക്കുന്നു .ഇതിനൊരു അവസാനമിലേ .....ഇപ്പോൾ രാജ്യമാകെ ലോക്ക് ഡൌൺ ആണ് .കനത്ത സുരക്ഷയുമായി ലോകം മുഴുവന്നും മുന്നോട്ട് പോകുന്നു .കൊറോണ വൈറസ് എന്ന കൊടും വൈറസിനെ തുരത്തി ലോകത്തെ രക്ഷിക്കാൻ

                                          FATHIMA HIBA
                                               SARVODAYAM VHSS ARYAMPADAM
ഫാത്തിമ ഹിബ 6 A സർവോദയം ആര്യംപാടം , തൃശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം