ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ കൊറോണ- ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
08:38, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ- ചരിത്രം

കൊറോണയെ കുറിച്ചുള്ള ലേഖനം - 2019 ഡിസംബർ 31 ന് ചൈനയിലെ വുഹാനിലുള്ള ഒരു 1 വ്യക്തിയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് .ഈ രോഗത്തെ കോവിഡ്- 19 എന്നാന്ന് അറിയപ്പെടുന്നത് തൊണ്ടവേദനയും ചുമയും പനിയുമാണ് ലക്ഷണങ്ങൾ ഇന്ന് ലോക മെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാക്കിക്കൊണ്ട് ഈ മഹാമാരി സംഹാര താണ്ഡവമാടുകയാണ് ഇന്നത്തെ കണക്കനുസരിച്ച് ലോകത്ത് മരണസംഖ്യ 1 ലക്ഷം കടന്നു പതിനാറര ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു ഇന്ത്യയിലെ കണക്കനുസരിച്ച് 6761 രോഗികൾ ഉണ്ട് 206 മരണവും കേരളത്തിൽ ഏറ്റവും കൂടുതൽ കാസർഗോഡ് ജില്ലയിലാണ് ഇതിന് ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല ഇത് വരാതെ നോക്കുകയാണ് വേണ്ടത് .അതിന് വേണ്ടി നാം ചെയ്യേണ്ടത് വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മറയ്കണം മാസ്ക്ക് നിർബന്ധമായും ധിക്കണം വീട്ടിൽ നി'ന്നും പരമാവധി പുറത്തിങ്ങരുത് ഇതിനു വേണ്ടിയാണ് സർക്കാർ ലോക് ഡൗൺപ്രഖ്യാപിച്ചത്. ഇത് നടപ്പാക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പും പോലീസ് ഡിപ്പാർട്ട്മെൻറും കഷ്ടപ്പെടുന്നത് നാം മനസിലാക്കേണ്ടതാണ് ആശുപത്രികളിൽ സ്വന്തം ജീവൻ നോക്കാതെ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും മറ്റു ജോലിക്കാരെയും നന്ദിയോടെ സ്മരിക്കണം.ഈ മഹാമാരിയെ ഭയമില്ലാതെ ഇതിനെതിരെ പോരാടുവാൻ എല്ലാവിധത്തിലും നല്ല പിൻതുണ നൽകുന്ന ഒരു സർക്കാർ നമുക്കുണ്ട് .ആരോഗ്യ വകുപ്പ് തരുന്ന ഓരോ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് ഈ മഹാമാരിയെ പൂർണമായും നമുക്ക് തുടച്ചു മാറ്റാം അതിനു വേണ്ടി നമ്മൾ ഒറ്റക്കെട്ടായി നിന്ന് പൊരുതാം

ശ്രീനന്ദൻ ആർ
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം