എസ്. ഡി. വി. എൽ. പി. എസ്. പേരാമംഗലം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡ് 19
മാനവവിപത്തിൻ വിത്തുകൾ പാകി
കോവിഡ് 19 വന്നു
വുഹാനിൻ ചേരികളിൽ നമ്മൾ
കൊറോണയാദ്യം കണ്ടു
വ്യാധികളിൽ മഹാവ്യാധികളായി കോവിഡ് 19 പടർന്നു
ആയിരവും പതിനായിരവും മരണസംഖ്യ കടന്നു
കൈകൾ കഴുകാം പലതവണ
രോഗം പടരൽ തടയാം
വീടുകൾ സ്വർഗ്ഗമാക്കാം ലോകം നമുക്ക് രക്ഷിക്കാം
നല്ലൊരു നാളേക്കായി നമുക്ക് ഒറ്റക്കെട്ടായ് പൊരുതാം
അകലാം നമുക്ക് അകലാം നമുക്ക്
നമ്മുടെ ലോകം കാത്തിടാൻ
അകലാം നമുക്ക് അകലാം നമുക്ക്
നാളേക്കായി അടുക്കാൻ

 


ഗൗരിനന്ദ
3 B ശ്രീ ദുർഗാവിലാസം എൽ പി സ്കൂൾ പേരാമംഗലം
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത