വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/മനുഷ്യന്റെ ക്രൂരത

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/മനുഷ്യന്റെ ക്രൂരത എന്ന താൾ വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/മനുഷ്യന്റെ ക്രൂരത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യന്റെ ക്രൂരത

 മണ്ണില്ല , മഴയില്ല , മരമില്ല
 വലിയ സമുച്ചയങ്ങൾ ഉയരുന്നു
മണ്ണിനെ മനുഷ്യൻ മറക്കുന്നു
പ്രകൃതിയെ അവൻ കൊല്ലുന്നു
മരങ്ങൾ അവൻ മുറിക്കുന്നു
പ്രകൃതി മനുഷ്യനെ കൊല്ലുന്നു
അതിന് മാർഗം പ്രളയമോ............
അതിന് മാർഗം പ്രളയമോ...............
പ്രളയം പ്രകൃതിയെ തകർക്കുന്നു .
 

JURAIJ K
10 D വി പി എസ് എച്ച് എസ് എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത