എ.യു.പി.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ലോക്ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൌൺ


കൊറോണ എന്നൊരു മഹാമാരി
ആളെകൊല്ലും കൊലയാളി
ദുരിതം നിറയ്ക്കും വൈറസ്‌
ലോക്ക്ഡൌൺ ആക്കും നാടെല്ലാം
ജോലിയുമില്ലാ കൂലിയുമില്ല
വീട്ടിൽ തന്നെ ഇരുത്തും മാരി
‘ബ്രേക്ക്‌ ദി ചെയിൻ’ എന്ന് വിളിച്ച്
അകലം നിൽക്കാം എല്ലായ്പ്പോളും
സാനിറ്റൈസറും മാസ്കും കൊണ്ട്
പൊരുതും ഞങ്ങൾ സേഫാവാൻ

നിരഞ്ജൻ കെ പി
7 എ.യു.പി.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത