ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വമുള്ള നല്ല നാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/ശുചിത്വമുള്ള നല്ല നാട് എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വമുള്ള നല്ല നാട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമുള്ള നല്ല നാട്

ശുചിത്വശീലം വളർത്തിടാം
രോഗങ്ങളെ അകറ്റിടാം
സോപ്പ് തേച്ച് കൈ കഴുകാം
സാനിറ്റൈസർ പതിവാക്കാം
അകലത്തിൽ നിന്നിടാം
മനസ്സുകളെ അടുപ്പിക്കാം
തിരക്കുകളെ ഒഴിവാക്കാം
ഇടയ്ക്കിടെ കൈ കഴുകാം
നമുക്കൊന്നായി ചേർന്നിടാം
കൊറോണയെ തുരത്തിടാം
കൊറോണയെ തുരത്തിടാം
 

അനവദ്യ എസ് ദിനേശ്
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത