Login (English) HELP
Google Translation
ശുചിത്വശീലം വളർത്തിടാം രോഗങ്ങളെ അകറ്റിടാം സോപ്പ് തേച്ച് കൈ കഴുകാം സാനിറ്റൈസർ പതിവാക്കാം അകലത്തിൽ നിന്നിടാം മനസ്സുകളെ അടുപ്പിക്കാം തിരക്കുകളെ ഒഴിവാക്കാം ഇടയ്ക്കിടെ കൈ കഴുകാം നമുക്കൊന്നായി ചേർന്നിടാം കൊറോണയെ തുരത്തിടാം കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത