എൽപി.എസ്, വേങ്കോട്/അക്ഷരവൃക്ഷം/ഭൂമിദേവി മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിദേവി മാപ്പ്

ഭൂമി പച്ചനിറമുള്ള ഭൂമി
നിനക്കെന്തു പറ്റി ദേവി
മാനവർ നിന്നെ നശിപ്പിച്ചു
പകരം നീ ഞങ്ങൾക്ക്
ദുഃഖമേകി പലവിധാൽ
ആദ്യം സുനാമി പിന്നെ
പ്രള യമായ്‌ നീ വന്നൂ പോം
പിന്നീടത് കൊറോണ
ഇനി നീ ക്ഷേമിക്കില്ലെ
മാപ്പ് നൽകൂ ഭൂമി മാതാ
മാപ്പരുളിയാലും ദേവി നീ
 

നിയ സജീവ്
1A എൽപി.എസ്, വേങ്കോട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത