ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ കൊറോണയും പ്രതിരോധ മാർഗ്ഗവും

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും പ്രതിരോധ മാർഗ്ഗവും


നോവൽ കൊറോണ വൈറസ് എന്നറിയപ്പെടുന്ന ഈ അസുഖത്തിനെ covid 19 എന്നും അറിയപ്പെടുന്നു .മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം ആദ്യമായി കണ്ടത് ചൈനയിലാണ് .ഇതിന് ശരിയായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല.ലക്ഷണം - പനി, ശ്വാസം മുട്ട്, ചുമ തുടങ്ങിയവയാണ് .ഇതിനെ പ്രതിരോധിക്കാനായി ഇടയ്ക്ക് കൈ കഴുകുക, ചുമക്കുമ്പോൾ തൂവാല ഉപയേഗിച്ച് മറക്കുക, അകലം പാലിച്ച് സംസാരിക്കുക. നമ്മൾ കരുതലോടെ ജീവിക്കണം

ദിയ പ്രേം
2 ബി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം