ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം മുത്തശ്ശിക്കൊപ്പമിരിക്കാം മുത്തൊക്കും കഥകൾ കേൾക്കാം അമ്മതന്നൊപ്പമിരുന്ന് സ്ലേഹത്തിൻ അമൃതുണ്ണാം അച്ഛനൊപ്പം ആനകളിക്കാം
ചേച്ചിക്കൊപ്പം കൂട്ടുകൂടാം
വീടാകും ഈ സ്വർഗ്ഗം കണ്ടാൽ
കൊറോണവൈറസ് ഓടിയൊളിക്കും
/poem>
|